ഈ ബ്ലോഗില്‍ നിന്നുള്ള കാര്യങ്ങള്‍ എസ് എം എസ് ആയി ലഭിക്കുവാന്‍ ON SURESHMASH എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ മൊബൈലില്‍ നിന്ന് 9870807070 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യുക.

2009, ജൂലൈ 27, തിങ്കളാഴ്‌ച

കൌമാരക്കാരുടെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് ക്ലാസ് നടത്തി

26/6/09 ലഹരി വിരുദ്ധ ദിനാചരണം സ്കൂളില്‍ നടന്നു

4/7/09 ന് വി.എച്ച് .സി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി “ കൌമാരക്കാരുടെ വിവിധ പ്രശ്നങ്ങളെ” ക്കുറീച്ച് സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് യൂണീറ്റ് ക്ലാസ് സംഘടിപ്പിച്ചു.
തൃശൂര്‍ കേന്ദ്രമ്മായി പ്രവര്‍ത്തിക്കുന്ന ‘ലൈഫ് ഗൈഡ് ‘( സെന്റര്‍ ഫോര്‍ കൌണ്‍സലിംഗ് & ബിഹേവിയര്‍ മോഡിഫിക്കേഷന്‍)കോര്‍ഡിനേറ്റര്‍ ബീന ധര്‍മ്മന്‍ ക്ലാസിന് നേതൃത്വം നല്‍കി.

26/6/09 വി.എച്ച്.എസ്.ഇ വിഭാഗം ചരിത്രവിദ്യാര്‍ത്ഥികള്‍ക്കായി പുരാവസ്തു വിജ്ഞാനീയം എന്ന വിഷയത്തെക്കുറിച്ച് പുരാവസ്തു വിഭാഗത്തിലെ ടി.കെ.പുഷ്കരന്‍ പ്രഭാഷണം നടത്തി.
വിദ്യാര്‍ത്ഥികളായ റനീഷ് സ്വാഗതവും റജീഷ് നന്ദിയും രേഖപ്പെടുത്തി25/7/09 ന് വി.എച്ച് .എസ്.സി സ്റ്റേറ്റ് എക്സ്പ്പോ യുടെ സ്വാഗത സംഘം പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തി കുറീച്ചുകൊണ്ട് തളിക്കുളം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം11.

കരിയര്‍ ഗൈഡന്‍സ് & കൌണ്‍സിലിംഗ് യൂണിറ്റിന്റെ നേതൃത്വത്തില്‍ Easy English എന്ന പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് പത്രത്തിന്റെ വാര്‍ഷിക വരിക്കാ‍രുടെ വിതരണ ഉദ്‌ഘാടനം പ്രിന്‍സിപ്പാള്‍ ഡോളി കുര്യന്‍ നിര്‍വ്വഹിച്ചു. 31 പേര്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് വാര്‍ഷിക വരിക്കാരായി ചേര്‍ന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ