ഈ ബ്ലോഗില്‍ നിന്നുള്ള കാര്യങ്ങള്‍ എസ് എം എസ് ആയി ലഭിക്കുവാന്‍ ON SURESHMASH എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ മൊബൈലില്‍ നിന്ന് 9870807070 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യുക.

2009, നവംബർ 9, തിങ്കളാഴ്‌ച

കരിയര്‍ ഗൈഡന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

6/10/2009 തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആത്മയുടെ ഡയറക്ടറും ഏഷ്യാനെറ്റ് ചാനലിലെ സുപ്രഭാതം പരിപാടിയുടെ “ ഗീതാമൃതം” അവതാരകനുമായ ശ്രീ സി.കെ.സുരേഷ് വിദ്യാര്‍ത്ഥികളുമായി സംസാരിക്കുന്നു
1/8/2009 ഉച്ചക്ക് വിദ്യാര്‍ത്ഥികളുടെ മനഃശ്ശാസ്ത്ര പ്രശ്നങ്ങളെ ക്കുറീച്ച് ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്ന സന്തോഷ് കുമാറിന്റെ ക്ലാസില്‍ നിന്നും


7/11/09 " Frank Funn Institute of Air Hostes " വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്ലാസില്‍ നീന്നും



ടൂറിസം കോര്‍ഡിനേറ്റര്‍ അലിഷയുടെ നന്ദി പ്രകടനം ( ടൂറീസം ക്ലബ്ബ് ഉദ്ഘാടനം )


ഹിതയുടെ മറുപടി പ്രസംഗം ( ടൂറീസം ക്ലബ്ബ് ഉദ്ഘാടനം )



വീ.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി ടി.കെ ഗീത സംസാരിക്കുന്നു (ടൂറിസം ക്ലബ്ബ് ഉദ്ഘാടനം)



വി.എച്ച്.എസ്.ഇ യിലെ പൂര്‍വവിദ്യാര്‍ത്ഥിയും സി.എ യില്‍ ഉന്നത മാര്‍ക്കോടെ പാസ്സാകുകയും ചെയ്ത കുമാരി പി.എന്‍.ഹരിതക്ക് ഉപഹാരം സമര്‍പ്പിക്കുന്നു( ടൂറീസം ക്ലബ്ബ് ഉദ്ഘാടനം )





കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ ടൂറിസം ക്ലബ്ബ് ഉദ്ഘാടനം( ടൂറീസം ക്ലബ്ബ് ഉദ്ഘാടനം )



പി.ടി.എ പ്രസിഡണ്ട് സി.എം.നൌഷാദ് ടൂറിസം ക്ലബ്ബ് ഉദ്ഘാടന പരിപാടിയില്‍ ( ടൂറീസം ക്ലബ്ബ് ഉദ്ഘാടനം )





വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍നിന്നും


1/8/2009ന് ഇംഗ്ലീ‍ഷ് ഭാഷയില്‍ അഭിരുചി വളര്‍ത്തുവാനും വ്യക്തിത്വവികസനത്തിനുമായി ക്ലാസ് എടുക്കുവാന്‍ വന്ന തൃശൂര്‍ ഇംഗ്ലീ‍ഷ് അക്കാദമിയിലെ എഡിസണ്‍ ഫ്രാന്‍സിസ്സിനെ വേദിയിലേക്ക് സ്വീകരിക്കുന്നു.


ബീന ധര്‍മ്മന്‍ ( കോഡിനേറ്റര്‍ സെന്റര്‍ ഫോര്‍ കൌണ്‍സലിംഗ് & ബിഹേവിയറല്‍ മോഡിഫിക്കേഷന്‍ , തൃശൂര്‍ ) 4-7-2009 ന് വി.എച്ച്.ഇ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി “ കൌമാരക്കാരുടെ വ്യക്തിത്വ വൈകാരിക പ്രശ്നങ്ങള്‍ , രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള പ്രശ്നങ്ങള്‍ “ എന്നിവയെ ആസ്പദമാക്കി നടത്തിയ ക്ലാസില്‍ നിന്ന്







18/9/2009 “ Easy English"പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് പത്രത്തിന്റെ വിതരണം വാര്‍ഷിക വരിക്കാര്‍ക്ക് നല്‍കിക്കൊണ്ട് പ്രിന്‍സിപ്പാള്‍ ഡോളി കുര്യന്‍ നിര്‍വ്വഹിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ