ഈ ബ്ലോഗില്‍ നിന്നുള്ള കാര്യങ്ങള്‍ എസ് എം എസ് ആയി ലഭിക്കുവാന്‍ ON SURESHMASH എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ മൊബൈലില്‍ നിന്ന് 9870807070 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യുക.

2009, ഡിസംബർ 20, ഞായറാഴ്‌ച

എഴുത്തുകൂട്ടം -വായനക്കൂട്ടം 2009 ( ചില ചിത്രങ്ങള്‍)

സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ വാടാനപ്പള്ളി ഗ്രാ‍മപ്പഞ്ചായത്തിലെ പ്രൈമറി , അപ്പര്‍ പ്രൈമറി,ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടേ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി നടത്തുന്ന ദ്വിദിന ശില്പശാല


അദ്ധ്യക്ഷന്‍ : ശ്രീ .സി.എം.നൌഷാദ്
സ്വാഗതം : ശ്രീമതി.ഡോളി കുര്യന്‍ ( പ്രിന്‍സിപ്പാള്‍)
ഉദ്‌ഘാടനം: ശ്രീ .പി.വി.രവീന്ദ്രന്‍ മാസ്റ്റര്‍ ( പ്രസിഡണ്ട് , വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത്)
അക്ഷരഗീതാലാപനം: ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ “ സീന പട്ടാമ്പി”
ജനറല്‍ കണ്‍‌വീനര്‍: സുഭാഷിണി ടീച്ചര്‍ ( ബി.പി.ഒ.തളിക്കുളം)
മുഖ്യാതിഥി: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ( കവി)
ക്ലാസെടുക്കുന്നത് : സന്ധ്യ .എസ്.തോട്ടാരത്ത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ