ഈ ബ്ലോഗില്‍ നിന്നുള്ള കാര്യങ്ങള്‍ എസ് എം എസ് ആയി ലഭിക്കുവാന്‍ ON SURESHMASH എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ മൊബൈലില്‍ നിന്ന് 9870807070 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യുക.

2010, മാർച്ച് 23, ചൊവ്വാഴ്ച

സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് അവാര്‍ഡ് കമലാ നെഹറു ഹൈസ്കൂളിന്

മികച്ച രീതിയില്‍ കരിയര്‍ ഗൈഡന്‍സ് ,കൌണ്‍സലിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്കൂളുകള്‍ക്കുള്ള അവാര്‍ഡിന് തൃത്തല്ലൂര്‍ കമലാ നെഹറു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനു ലഭിച്ച വിവരം സന്തോഷപൂര്‍വ്വം എല്ലാവരേയും അറിയിക്കുന്നു
സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് അവാര്‍ഡ് കമലാ നെഹറു ഹൈസ്കൂളിന്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ